കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 2025-26 പ്രവർത്തനവർഷത്തിലെ ആദ്യ പതിപ്പ്, വി.ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ 7 ഞായറാഴ്ച്ച വി. കുർബ്ബാനാനന്തരം YMCA നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ റവ. ഫാ. ഡാനിയേൽ പുല്ലേലിലും, ഇടവക വികാരി റവ.ഫാ.വിമൽ മാമൻ ചെറിയാനും, സഹവികാരി റവ.ഫാ.ജിതിൻ ജോസഫും ചേർന്ന് പ്രകാശനം ചെയ്തു.
Sunday, September 7, 2025
യുവദീപ്തി ത്രൈമാസികയുടെ 2025-26 പ്രവർത്തനവർഷത്തിലെ ആദ്യ പതിപ്പ് പ്രകാശനം ചെയ്തു.
Subscribe to:
Post Comments (Atom)

No comments:
Post a Comment