അവിട്ടം ദിനത്തിൽ ഓതറ, ആശാഭവൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും ഓണം വിശേഷങ്ങൾ പങ്കിടുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, ഓണമത്സരങ്ങൾ നടത്തുകയും, ഓണസദ്യ ക്രമീകരിക്കയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, September 8, 2025

അവിട്ടം ദിനത്തിൽ ഓതറ, ആശാഭവൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും ഓണം വിശേഷങ്ങൾ പങ്കിടുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, ഓണമത്സരങ്ങൾ നടത്തുകയും, ഓണസദ്യ ക്രമീകരിക്കയും ചെയ്തു.



കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ യുവജനവാരാഘോഷത്തിന്റെ ഭാഗമായി അവിട്ടം ദിനത്തിൽ ഓതറ, ആശാഭവൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും  അന്തേവാസികൾക്കൊപ്പം ഓണം വിശേഷങ്ങൾ പങ്കിടുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും, ഓണമത്സരങ്ങൾ നടത്തുകയും, ഓണസദ്യ ക്രമീകരിക്കയും ചെയ്തു.
 

No comments:

Pages