𝗙𝗲𝘀𝘁𝗮 𝟮𝟬𝟮𝟱🤍
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഈ പ്രവർത്തനവർഷത്തിലെ യുവജനവാരാഘോഷത്തിന്റെ ഭാഗമായി 03/09/25 ബുധനാഴ്ച തുമ്പമൺ ശാന്തിപീഠം വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഓണക്കോടികൾ വിതരണം ചെയ്യുകയും ചെയ്തു.
About Pallibhagam Youth Movement
No comments:
Post a Comment