International Sudoku Day
SUDOKU COMPETITION
* സുഡാക്കോ ശരിയായി പൂർത്തീകരിച്ച് അയക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്.
* സുഡാക്കോ അയച്ചു നൽകേണ്ട അവസാന തീയതി 12/09/2025
* വിജയികൾക്ക് ആകർഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
* പൂർത്തീകരിച്ച സുഡാക്കോകൾ അയക്കേണ്ട നമ്പർ: 9497153025
* പൂർത്തീകരിക്കേണ്ട സുഡാക്കോ കോമ്പറ്റീഷൻ പോസ്റ്ററിലും, യൂണിറ്റിന്റെ യുവദീപ്തി ത്രൈ മാസികയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

No comments:
Post a Comment