സ്ലൂസ്സോ പ്രാർത്ഥനാ സംഗമത്തിന്റെ സെപ്റ്റംബർ മാസത്തിലെ പ്രാർത്ഥന ശ്രീ. റെബിൻ തോമസിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, September 9, 2025

സ്ലൂസ്സോ പ്രാർത്ഥനാ സംഗമത്തിന്റെ സെപ്റ്റംബർ മാസത്തിലെ പ്രാർത്ഥന ശ്രീ. റെബിൻ തോമസിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്ന പ്രതിമാസ സ്ലൂസ്സോ  പ്രാർത്ഥനാ സംഗമത്തിന്റെ സെപ്റ്റംബർ മാസത്തിലെ പ്രാർത്ഥന 08/09/25 തിങ്കളാഴ്ച  യൂണിറ്റംഗമായ പൂവണ്ണതടത്തിൽ ശ്രീ. റെബിൻ തോമസിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു. മാസ്റ്റർ ഹാനോക്ക് വി സ്റ്റീഫൻ ചിന്താവിഷയ പഠനക്ലാസ്സ്‌ നയിച്ചു

No comments:

Pages