വൈപ്പിൻകുന്നിൽ നിന്നും പരുമലയിലേക്ക്...
ക്രൈസ്തവ സഭയുടെ പ്രഥമ രക്തസാക്ഷിയായ വി. സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ സഹദായുടെ നാമത്തിലുള്ള മലങ്കരയിലെ ആദ്യത്തെ തീർത്ഥാടനകേന്ദ്രവും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ പുണ്യദായകവുമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിൽ നിന്നും പരിശുദ്ധൻ്റെ കബറിങ്കലേക്ക് ആയിരത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന 43-മത് പരുമല പദയാത്ര 2025 നവംബർ 1 ശനിയാഴ്ച വെളുപ്പിന് വി.കുർബ്ബാനയ്ക്കു ശേഷം രാവിലെ 6 മണിക്ക് പുറപ്പെടുന്നു.
"പരിശുദ്ധ പരുമല കൊച്ചു തിരുമേനി ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ..."

No comments:
Post a Comment