അഫ്മറ്റോ
25 ഒക്ടോബർ 2025
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി, പറന്തൽ ആശ്രയ ശിശുഭവനിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.
About Pallibhagam Youth Movement
No comments:
Post a Comment