കൂദോശ് ഈത്തോയുടെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, October 25, 2025

കൂദോശ് ഈത്തോയുടെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ്


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കൂദോശ് ഈത്തോയുടെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ്" ഒക്ടോബർ 27 തിങ്കളാഴ്ച ഓൺലൈനായി നടത്തപ്പെടുന്നു. അഖില മലങ്കര വൈദീക സംഘം ജോയിന്റ് സെക്രട്ടറിയും, കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനും, അടൂർ ഭദ്രാസന കൗൺസിൽ മെമ്പറുമായ റവ. ഫാ. ഡോ. മാത്യു വർഗ്ഗീസ് ക്ലാസ്സ്‌ നയിക്കുന്നു.

ഗൂഗിൽ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടക്കുന്നത്. 

ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.


 Platform : Google Meet

 Time : 6:50pm

 Join Link :https://meet.google.com/wgh-dqka-uxp

No comments:

Pages