അഫ്‌മറ്റോ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, March 21, 2026

അഫ്‌മറ്റോ


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി,  കൂർത്തമല ഗ്ലോറിയ ഭവനിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages