കാതോലിക്കാ ദിനത്തോടനുബന്ധിച്ച് ഇടവക വികാരി. വന്ദ്യ. വിമൽ മാമൻ ചെറിയാൻ പതാക ഉയർത്തുകയും വിശ്വാസികൾ കാതോലിക്കാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, March 22, 2026

കാതോലിക്കാ ദിനത്തോടനുബന്ധിച്ച് ഇടവക വികാരി. വന്ദ്യ. വിമൽ മാമൻ ചെറിയാൻ പതാക ഉയർത്തുകയും വിശ്വാസികൾ കാതോലിക്കാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.


 മാർച്ച് 22 കാതോലിക്കാ ദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിന്റെ  കൊടിമരത്തിൽ ഇടവക വികാരി. വന്ദ്യ. വിമൽ മാമൻ ചെറിയാൻ പതാക ഉയർത്തുകയും, തുടർന്ന് വിശ്വാസികൾ കാതോലിക്കാ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.

No comments:

Pages