കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന റീഡ് ലൈഫ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബുക്ക് റിവ്യൂകൾ ചേർത്ത് യൂണിറ്റ് പ്രവർത്തകർ ചേർന്ന് ഒലിയോഗം കയ്യെഴുത്തു മാസിക തയ്യാറാക്കി. കയ്യെഴുത്തു മാസികയുടെ പ്രകാശനം ഇന്ന് കുർബാനനന്തരം ഇടവക വികാരി വന്ദ്യ. വിമൽ മാമൻ ചെറിയാന്റെ സാന്നിധ്യത്തിൽ ഇടവക സഹവികാരി വന്ദ്യ. ജിതിൻ ജോസഫ് നിർവഹിച്ചു.
Tuesday, March 24, 2026
Home
readlife
റീഡ് ലൈഫ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബുക്ക് റിവ്യൂകൾ ചേർത്ത് യൂണിറ്റ് പ്രവർത്തകർ ചേർന്ന് ഒലിയോഗം കയ്യെഴുത്തു മാസിക തയ്യാറാക്കി.

Subscribe to:
Post Comments (Atom)

No comments:
Post a Comment