ക്രിസ്മസ് നക്ഷത്രം ഉയർത്തി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, December 1, 2009

ക്രിസ്മസ് നക്ഷത്രം ഉയർത്തി


ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ മലങ്കര ഓർത്തഡോക്സ് സഭയിലെ പുരാതന ദേവാലയങളിലൊന്നായ, കുടശ്ശനാട് സെന്റ് സ്റീഫന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ സെന്റ് സ്റീഫന്‍സ് പള്ളിഭാഗം യുവജനപ്രസ്ഥാനം “വൈപ്പിന്‍ കുന്നിൽ“ അണിയിച്ചൊരുക്കിയ 32 അടി ഉയരമുള്ള നക്ഷത്രവിളക്ക് ജനശ്രദ്ധയാകര്‍ക്ഷിക്കുന്നു. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കുന്ന ഈ യൂണിറ്റിന് 2007 ൽ പ്രവര്‍ത്തനമികവിനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിരുന്നു


No comments:

Pages