യുവദീപ്തി ത്രൈമാസികയുടെ മുപ്പതാംവാര്‍ഷികം കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന അദ്യക്ഷന്‍ മെത്രാപ്പോലിത്ത അഭി.ഡോ .തോമസ്‌ മാര്‍ അത്താനസിയോസ് ഉത്ഘാടനം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, January 12, 2015

യുവദീപ്തി ത്രൈമാസികയുടെ മുപ്പതാംവാര്‍ഷികം കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസന അദ്യക്ഷന്‍ മെത്രാപ്പോലിത്ത അഭി.ഡോ .തോമസ്‌ മാര്‍ അത്താനസിയോസ് ഉത്ഘാടനം ചെയ്തു



കുടശനാട് സെ.സ്റ്റീഫന്‍സ് കത്തിട്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥനത്തിന്റെ
മുഖപത്രം യുവദീപ്തി ത്രൈമാസികയുടെ മുപ്പതാംവാര്‍ഷികം കണ്ടനാട് ഈസ്റ്റ്‌
ഭദ്രാസന അദ്യക്ഷന്‍ മെത്രാപ്പോലിത്ത അഭി.ഡോ .തോമസ്‌ മാര്‍ അത്താനസിയോസ്
ഉത്ഘാടനം ചെയ്തു. 1984 കൈ എഴുത്ത് മാസികയായ് തുടങ്ങി 1987 മുതല്‍
അച്ചടിക്കാന്‍ തുടങ്ങി. ഫാ.ഐപ്പ് സാം അദ്യക്ഷത വഹിച്ചു.ocym ഭദ്രാസന വൈസ്
പ്രസിഡന്റ്‌ ഫാ.മാത്യു എബ്രഹാം,ocym ഭദ്രാസന സെക്രട്ടറി ജോബിന്‍ ജോര്‍ജ്,
ഫാ.തോമസ്‌ വര്‍ഗീസ് കടവില്‍,ചീഫ് എഡിറ്റര്‍ സന്തോഷ്‌ മേട്ടില്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു



No comments:

Pages