കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ പെരുന്നാളിനു കൊടിയേറി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, December 10, 2016

കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ പെരുന്നാളിനു കൊടിയേറി

കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ പെരുന്നാളിനു കൊടിയേറി. സഭയുടെ യൂക്കെ, യൂറോപ്പ്‌, ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഡോ. മത്യൂസ്‌ മാർ തീമോത്തിയോസ്‌ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും, ഇടവക വികാരി ഫാ. ഐപ്‌ പി സാം, സഹ വികാരി ഫാ. തോമസ്‌ കടവിൽ എന്നിവരുടെ അനുഗ്രഹീത സാന്നിദ്ധ്യത്തിലും ആണു വി. ആരധനയും, കൊടിയേറ്റ്‌ കർമ്മവും നിർവ്വഹിക്കപ്പെട്ടത്‌.

No comments:

Pages