അഖില മലങ്കര കാരൾഗാന മത്സരം
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ
നേതൃത്വത്തിൽ നവതിയുടെ ഭാഗമായി 2-മത് അഖില മലങ്കര കാരൾഗാന മത്സരം സംഘടിപ്പിക്കുന്നു.
സ്ഥലം : കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ
തീയതി : 27 ഡിസംബർ 2017 ഉച്ചയ്ക്ക് 1.30 മുതൽ
മുൻകൂർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക :
സന്തോഷ് മേട്ടിൽ - 9447117084
മനേഷ് വിളവടക്കേതിൽ - 9995388374
ഗ്രിഗറി ടി രാജു - 8281519700
ജെറിൻ പി ജെയിംസ് - 8113873583
Subscribe to:
Post Comments (Atom)

No comments:
Post a Comment