യുവപ്രതിഭ പുരസ്‌കാരം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, February 2, 2018

യുവപ്രതിഭ പുരസ്‌കാരം

ഇച്ഛാ ശക്തികൊണ്ട് വൈകല്യങ്ങളെ ജീവിച്ചു ഐതിഹാസിക ജീവിതം കാഴ്ചവയ്ക്കുന്ന കൺമണിക്ക് പള്ളിഭാഗം യുവജനപ്രസ്ഥനത്തിന്റെ നവതി സമാപന  മഹാസമ്മേളനത്തിൽ (2018 ഫെബ്രുവരി 4 ഞായർ 4 മണിക്ക് ) യുവപ്രതിഭ പുരസ്‌കാരം സമർപ്പിക്കുന്നു 

ജന്മനാ കൈകൾ ഇല്ലെങ്കിലും ജീവിതം ഇതിഹാസമാക്കുകയാണ് കൺമണി...

SSLC പരീക്ഷയിൽ ഈ മകൾ നേടിയത് 9A+.

സംഗീത ഗാനാർച്ചകളുമായി ഈ മകൾ പിന്നിട്ടത് 100 ഏറെ വേദികൾ.

കാൽ വിരലുകൾ കൊണ്ട് ഇവൾ വരച്ചത് എണ്ണമറ്റ ചിത്രങ്ങൾ.

കാൽ വിരലുകൾ കൊണ്ട് ഇവൾ കീ ബോർഡിൽ സംഗീതം പകർന്നത് ഗാനങ്ങൾ നിരവധി...

കൺമണിക്ക് കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരവുകൾ.






No comments:

Pages