വന്ദ്യ പിതാവേ അവിടുത്തെ പ്രാർത്ഥന ഞങ്ങൾക്കു സഹായകമാകട്ടെ.. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, October 3, 2018

വന്ദ്യ പിതാവേ അവിടുത്തെ പ്രാർത്ഥന ഞങ്ങൾക്കു സഹായകമാകട്ടെ..

എന്നും പള്ളിഭാഗം യുവജനപ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്ത് വച്ച ഞങ്ങളുടെ സ്നേഹവാനായ പിതാവ് സ്വർഗീയ തീരത്തേക്ക് യാത്രയായിട്ടു ഇന്ന് 40 ദിനമാകുന്നു.. വന്ദ്യ പിതാവേ അവിടുത്തെ പ്രാർത്ഥന ഞങ്ങൾക്കു സഹായകമാകട്ടെ.. 

അഭിവന്ദ്യ തിരുമേനിക്ക് ജന്മദിന സ്തപ്തതി ആഘോഷ വേളയിൽ പള്ളിഭാഗം യുവജന പ്രസ്ഥാനം നൽകിയ മംഗളപത്രം ബഥേൽ അരമനയിൽ...

No comments:

Pages