പെരുന്നാൾ മഹാമഹം 2019 - 2019 ജനുവരി 13 മുതൽ 22 വരെ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 6, 2019

പെരുന്നാൾ മഹാമഹം 2019 - 2019 ജനുവരി 13 മുതൽ 22 വരെ

ക്രൈസ്തവ സഭയുടെ പ്രഥമ രക്തസാക്ഷിയും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനുമായ മാർ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ളതും , പരിശുദ്ധ് സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് സന്നിദ്ധത്താൽ അനുഗ്രഹീതവുമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിന്റെ പെരുന്നാൾ 2019 ജനുവരി 13 മുതൽ 22 വരെ നടത്തപെടുന്നു.മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ  കത്തോലിക്കാ ബാവ പ്രധാന കാർമ്മികത്വം വഹിക്കുന്നു .

പ്രധാന പരിപാടികൾ 

കൊടിയേറ് , തിരുവചന ശുശ്രുഷ, പ്രദക്ഷണം , പ്രവാസി സംഗമം , പരിശുദ്ധ അഞ്ചിമേൽ കുർബ്ബാന , ബിഷപ് ഹൌസ് & ബിൽഡിംഗ് കോംപ്ലക്സ് കൂദാശ , സമൂഹ സദ്യ , ആദരിക്കൽ







No comments:

Pages