വന്ദ്യ അപ്രേം റമ്പാച്ചന് പ്രാർത്ഥനാപൂക്കൾ ... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, January 26, 2019

വന്ദ്യ അപ്രേം റമ്പാച്ചന് പ്രാർത്ഥനാപൂക്കൾ ...

വന്ദ്യ അപ്രേം റമ്പാച്ചന് പ്രാർത്ഥനാപൂക്കൾ ...
മറക്കില്ലൊരിക്കലും..
2019 ലെ 'യുവദീപ്‌തി പുരസ്‌കാരം' ഏറ്റു വാങ്ങാനുള്ള ഞങ്ങളുടെ അപേക്ഷ സ്വീകരിച്ചു ഈ ദൂരമത്രയും യാത്ര ചെയ്തു വന്നു അങ്ങ് ഞങ്ങൾ യുവജനങ്ങളെ അനുഗ്രഹിച്ചതു ഞങ്ങൾ ഒരിക്കലും മറക്കില്ല. ഈ ലോക ജീവിതകാലത്തു സഭാ മക്കളുടെ ജീവിതങ്ങളിൽ അങ്ങ് പരത്തിയ പ്രകാശം എന്നും ഞങ്ങൾക്ക് മാർഗ്ഗദീപമായിരിക്കും. അങ്ങയുടെ കരങ്ങളിൽ ഈ യുവജനക്കൂട്ടായ്മയുടെ ഉപഹാരം ഏൽപ്പിക്കാൻ അവസരം നൽകിയ ദൈവത്തിനു സ്തുതി...
അങ്ങേയെപ്പോലുള്ള സന്യാസവര്യന്മാരുടെ കാലത്തു ജീവിച്ചു എന്ന് വരും കാലത്തു പറയാൻ ഞങ്ങൾക്ക് കഴിയുമെന്നതു തന്നെ ഈ തലമുറയുടെ പുണ്യം..
വന്ദ്യ റമ്പച്ചാ.. സമാധാനത്തോടെ പോവുക..


No comments:

Pages