അനുഗ്രഹത്തിന്റെ മാരി പൊഴിച്ച് ഒരു വലിയ പെരുന്നാൾ കൂടി സമാപിച്ചു.. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, January 23, 2019

അനുഗ്രഹത്തിന്റെ മാരി പൊഴിച്ച് ഒരു വലിയ പെരുന്നാൾ കൂടി സമാപിച്ചു..

അനുഗ്രഹത്തിന്റെ മാരി പൊഴിച്ച് ഒരു വലിയ പെരുന്നാൾ കൂടി സമാപിച്ചു.. 
മലങ്കരയുടെ മോറാൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും, വന്ദ്യ വൈദീകരുടെ നേതൃത്വത്തിൽ നടന്ന പ്രദിക്ഷണത്തിനും അനേകായിരങ്ങൾ സംബന്ധിച്ചു അനുഗ്രഹം പ്രാപിച്ചു. സർവ്വ ശക്തനായ ദൈവത്തിന് സ്തുതി.. കുടശ്ശനാടിന്റെ സ്വർഗീയ മധ്യസ്ഥനായ സ്തെഫനോസിന്റെ പ്രാർത്ഥന നമ്മൾക്കു താങ്ങാകട്ടെ...



No comments:

Pages