യാത്ര മംഗളങ്ങൾ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, May 26, 2019

യാത്ര മംഗളങ്ങൾ

അനുഗ്രഹീതമായ നേതൃത്വവും പ്രാർത്ഥനാപൂർവ്വമായ സഹകരണവും നൽകി കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളെ നയിച്ച പ്രിയപ്പെട്ട വൈദീക സ്രേഷ്ടർക്കുAjiachen Chengannur FrBinu Joyകുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സ്നേഹാശംസകൾ.
പുതിയ ഇടവകയിലും, മുന്നോട്ടുള്ള പൗരോഹിത്യ ജീവിതത്തിലും സർവശക്തൻ എല്ലാ നന്മകളും ഇരുവർക്കും ചൊരിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.

No comments:

Pages