യുവജനപ്രസ്ഥാന യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, August 16, 2019

യുവജനപ്രസ്ഥാന യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി..

യുവജനപ്രസ്ഥാന യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി..
രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം പ്രസ്ഥാനം ഓഫീസിന്റെ മുന്നിൽ വികാരി റവ. ഫാ. ജോൺ വര്ഗീസ് ദേശീയ പതാക ഉയർത്തുകയും അസിസ്റ്റന്റ് വികാരി റവ. ഫാ. മത്തായി സക്കറിയ സന്ദേശം നൽകുകയും ചെയ്തു.
തുടർന്നു വീരമരണം വരിച്ച സൈനികൻ ശ്രി. സുജിത് ബാബുവിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി.




No comments:

Pages