പ്രാർത്ഥനാശംസകൾ.... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, September 9, 2019

പ്രാർത്ഥനാശംസകൾ....

മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു വേണ്ടി അഭി.ദിയസ്കോറോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ പരിശുദ്ധ റൂഹായാൽ കുടശ്ശനാട്‌ സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ വെച്ച് പട്ടം കെട്ടപെട്ട ഗീവർഗ്ഗീസ് കശ്ശീശക്ക് (ഫാ.സുജിൻ വർഗ്ഗീസ് മാപ്പിള) കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രാർത്ഥനാശംസകൾ..

No comments:

Pages