.ഓരോ ജീവനും വിലപ്പെട്ടതാണ്...നമുക്കുവേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം വീട്ടിലുണ്ടെന്നു ഓർക്കുക - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, November 16, 2019

.ഓരോ ജീവനും വിലപ്പെട്ടതാണ്...നമുക്കുവേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം വീട്ടിലുണ്ടെന്നു ഓർക്കുക

പ്രിയരേ കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് നഷ്‌ടമായത്‌ ഞങ്ങളുടെ രണ്ടു സഹോദരങ്ങളെയാണ്...ദയവ് ചെയ്ത്..ദയവ് ചെയ്ത് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഹെൽമറ്റ് നിർബന്ധമായും ധരിക്കുക...വേഗതകുറച്ചു റോഡിലെ നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക...രാത്രികാലങ്ങളിൽ വാഹനം ഓടിക്കുമ്പോൾ മുന്നിലുള്ള വാഹനത്തിൽനിന്നും ഒരു നിശ്ചിത അകലം പാലിക്കുക...വാഹനം നിറുത്തിയതിനു ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കുക...ഓരോ ജീവനും വിലപ്പെട്ടതാണ്...നമുക്കുവേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം വീട്ടിലുണ്ടെന്നു ഓർക്കുക....ചിലപ്പോൾ ഒരു പത്തുമിനിറ്റിന്റെ സമയലാഭത്തിൽ നഷ്ടപ്പെടുന്നത് ഒരു വിലപ്പെട്ട ജീവനാകും....സൂക്ഷിക്കുക...


No comments:

Pages