കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പെരുന്നാൾ നിറവിൽ... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, January 11, 2020

കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പെരുന്നാൾ നിറവിൽ...


വിശുദ്ധ സ്തെഫനോസ് സഹദായുടെ തിരുശേഷിപ്പിനാൽ ധന്യമായ കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പെരുന്നാൾ നിറവിൽ...
വിശുദ്ധ സ്തേഫാനോസ് സഹദായുടെ രക്തസാക്ഷിത്വദിനം
ക്രൈസ്തവ സഭയുടെ പ്രഥമ രക്തസാക്ഷി വി.സ്തേഫാനോസ് ശെമ്മാശന്റെ രക്തസാക്ഷിത്വദിനം ഇന്ന് .....പരിശുദ്ധ സഭയ്ക്ക് വേണ്ടി ആദ്യമായി രക്തസാക്ഷിത്വം വഹിച്ചത് സ്തേഫാനോസ് ശെമ്മാശൻ ആണ്.....ക്രിസ്തുവിനെ ശക്തമായി പ്രഘോഷിച്ച ശെമ്മാശനെ യെഹൂദരും മറ്റു പ്രമാണികളും ചേർന്ന് കല്ലുകൾ നിർദക്ഷിണ്യം എറിഞ്ഞാണ് വധിച്ചത്......ഈ ക്രൂര പീഡനങ്ങൾക്ക് ഇടയിൽ സ്വർഗത്തിലേക്ക് നോക്കി ക്രിസ്തുവിനെ ദർശിക്കുകയും തന്നെ ഉപദ്രവിച്ചവക്ക് വേണ്ടി, അവരുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌തു രക്തസാക്ഷിയായി.....തീക്ഷണയോടെ ക്രിസ്തുവിനെ സാക്ഷിച്ചു ദൈവദൂതനെ പോലെ പ്രശോഭിച്ച വി.സ്തേഫാനോസ് 'സഹദാ' ആയി മാറി.........
പരിശുദ്ധ സ്തേഫാനോസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.......









No comments:

Pages