Perunal Promo - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, January 14, 2020

Perunal Promo

പെരുന്നാൾ ഞങ്ങൾക്ക് ആവേശമാണ്.....വൈപ്പിൻകുന്നിലെ സുന്ദരി വിശുദ്ധ സഹദായുടെ പെരുന്നാളിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി.... ഒരു ദേശത്തിന്റെ കാത്തിരിപ്പിനാണ് തുടക്കം കുറിക്കുന്നത്....വിശുദ്ധ സ്തേഫാനോസ് സഹദായുടെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ട് ഏവരെയും സ്വാഗതം ചെയ്യുന്നു....


No comments:

Pages