നാളെ ആനീദേ ഞായർ എല്ലാ വാങ്ങിപോയവരെയും ഓർക്കുന്ന വലിയദിനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, February 15, 2020

നാളെ ആനീദേ ഞായർ എല്ലാ വാങ്ങിപോയവരെയും ഓർക്കുന്ന വലിയദിനം

നാളെ ആനീദേ ഞായർ എല്ലാ വാങ്ങിപോയവരെയും ഓർക്കുന്ന വലിയദിനം
"കർത്താവേ ! പുണ്യപ്പെടുത്തുന്ന നിന്റെ വിശുദ്ധ ശരീരത്തെയും, രക്തത്തേയും അനുഭവിച്ചിട്ടുള്ള വിശ്വാസികളായ മരിച്ചുപോയവരെക്കുറിച്ചു നല്ല സ്മരണയുണ്ടാകുമാറാകേണമേ. മ്ശിഹാ കർത്താവേ ! നിന്റെ മാലാഖമാരോടു കൂടെ മഹത്വത്തിൽ നീ വരുമ്പോൾ ഞങ്ങളുടെ മരിച്ചുപോയവർ മുഖപ്രസാദത്തോടുകൂടി നിന്റെ വലതുഭാഗത്തു നിന്നുകൊണ്ട് നിന്റെ ദൈവത്വത്തേ സ്തുതിക്കുമാറാകേണമേ.


No comments:

Pages