31-മത് കുടശ്ശനാട് ഓർത്തഡോക്സ് കൺവൻഷനു തുടക്കം കുറിചു. മലങ്കര സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത ഭദ്രദീപം കൊളുത്തി ; ആദ്യ ദിവസത്തെ അനുഗ്രഹ പ്രാഭാഷണം നയിചു. ഇടവക വികാരി ഫാ. ഷിബു വർഗ്ഗീസ്, അസ്സി. വികാരി ഫാ. മത്തായി സക്കറിയ, ഇടവക പട്ടക്കാരായ ഫാ. ഡനിയേൽ പുല്ലേലിൽ, ഫാ. ജോസ് തോമസ്, ഫാ. ഗീവർഗ്ഗീസ് സാമുവൽ, ഫാ. സ്റ്റീഫൻസ് വർഗ്ഗീസ് എന്നിവർ അനുഗ്രഹ സന്ദേശം അറിയിചു.
Wednesday, March 4, 2020

31-മത് കുടശ്ശനാട് ഓർത്തഡോക്സ് കൺവൻഷനു തുടക്കം കുറിചു.
31-മത് കുടശ്ശനാട് ഓർത്തഡോക്സ് കൺവൻഷനു തുടക്കം കുറിചു. മലങ്കര സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപോലീത്ത ഭദ്രദീപം കൊളുത്തി ; ആദ്യ ദിവസത്തെ അനുഗ്രഹ പ്രാഭാഷണം നയിചു. ഇടവക വികാരി ഫാ. ഷിബു വർഗ്ഗീസ്, അസ്സി. വികാരി ഫാ. മത്തായി സക്കറിയ, ഇടവക പട്ടക്കാരായ ഫാ. ഡനിയേൽ പുല്ലേലിൽ, ഫാ. ജോസ് തോമസ്, ഫാ. ഗീവർഗ്ഗീസ് സാമുവൽ, ഫാ. സ്റ്റീഫൻസ് വർഗ്ഗീസ് എന്നിവർ അനുഗ്രഹ സന്ദേശം അറിയിചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment