ജയ് ജയ് കാതോലിക്കോസ് ... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, March 29, 2020

ജയ് ജയ് കാതോലിക്കോസ് ...


ഭാരതത്തിന്റെ മണ്ണിൽ...
വി.തോമാശ്ശീഹാ കൊളുത്തിയ .....
വിശ്വാസത്തിന്റെ ദീപശിഖ.
സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം ...
തലമുറ തലമുറ കൈമാറി....
കണ്ണിലെ കൃഷ്ണമണി പോലെ...
കെടാതെ നമ്മൾ സൂക്ഷിക്കും...
ഓരോ മലങ്കര നസ്രാണിയും ....
ആർത്തു വിളിക്കും.....
ജയ് ജയ് കാതോലിക്കോസ് ...
പരി. ബാവാ തിരുമനസ്സിന്റെ ആഞ്ജാനുസ്സരണം...
ഈ കോവിഡ്- 19 കാലത്ത്
നാടിനൊപ്പം കരുതലോടെ കൈകോർക്കാം......
ഏവർക്കും....
കാതോലിക്കാദിന ആശംസകൾ......


No comments:

Pages