ഊശാന പെരുന്നാൾ ആഘോഷം- കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രലിലെ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, April 5, 2020

ഊശാന പെരുന്നാൾ ആഘോഷം- കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രലിലെ

മ്മുടെ കർത്താവായ യേശുക്രിസ്തു യേറുശലേമിലെ വീഥികളെ ഒരു കഴുതക്കുട്ടിയുടെ പുറത്തു രാജ വീഥികൾ ആക്കി നീങ്ങിയപ്പോൾ.. ജനങ്ങൾ ഒളിവിൻ ചില്ലകളേന്തി അകമ്പടിയോടെ ഊശാന എന്ന് ആർത്തട്ടഹസിച്ചു... കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രലിലെ ഊശാന പെരുന്നാൾ ആഘോഷം


No comments:

Pages