മഹാമാരി താണ്ഡവമാടുന്ന ലോകത്തിൽ ഇന്ന് ഒരു പെസഹാ പെരുന്നാൾ കൂടി സമാഗതമായി.. മർക്കോസിന്റെ മാളികയിൽ വെച്ചു യേശു തന്റെ ശിഷ്യന്മാരോടൊത്ത് കൂടി അവസാന അത്താഴം കഴിച്ചതിന്റെ ഓർമ ദിവസം.. ഒരു കയ്യിൽ അപ്പവും മറുകയ്യിൽ വെള്ളവും വീഞ്ഞും ചേർത്തു കലർത്തിയ പാനീയവും എടുത്തു വാഴ്ത്തികൊണ്ട് ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരവും ഇത് നിങ്ങൾക്കു വേണ്ടി പാനം ചെയ്‌ത എന്റെ രക്തവും ആകുന്നു എന്ന് അരുളിച്ചെയ്തുകൊണ്ട് യേശു ക്രിസ്തു കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മദിവസം..
*പെസഹാ*ഏവർക്കും പെസഹാ പെരുന്നാൾ ആശംസകൾ..
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രലിലെ പെസഹാ പെരുന്നാൾ ആഘോഷം
No comments:
Post a Comment