കർത്താവേ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ ഞങ്ങളെയും ഓർക്കണമേ... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, April 10, 2020

കർത്താവേ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ ഞങ്ങളെയും ഓർക്കണമേ...



ദുഃഖവെള്ളി*
മനുഷ്യരുടെ സകലവിധ നിന്ദയ്ക്കും പാപങ്ങൾക്കുമായി അവയെല്ലാം സ്വന്തം ചുമലിൽ സ്വയം വഹിച്ചുകൊണ്ട് നമ്മുടെ കർത്താവായ യേശുമിശിഹാ കാൽവറിയിൽ യാഗമായി തീർന്ന ദിവസം.. കർത്താവേ നീ രാജത്വം പ്രാപിച്ചു വരുമ്പോൾ ഞങ്ങളെയും ഓർക്കണമേ എന്ന വലതുവശത്തെ കള്ളന്റെ യാചനപോലെ നമുക്കും യേശുവിനോട് യാചിക്കാം..


No comments:

Pages