COVID-19 എന്ന മഹാമാരി മൂലം.. ലോകം ഇന്ന് കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്.. ആ സാഹചര്യത്തിൽ ഇത്തരത്തിൽ യാതന അനുഭവിക്കുന്നവർക്ക് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
ഇടവകയിലെ 30 വീടുകളിൽ കിറ്റ് നൽകുകയുണ്ടായി
Stay home
Break the chain
ഇടവകയിലെ 30 വീടുകളിൽ കിറ്റ് നൽകുകയുണ്ടായി
Stay home
Break the chain
No comments:
Post a Comment