ഉണ്ണി യേശുവിന്റെ തിരുപിറവിയെ സ്മരിചു കൊണ്ട് കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് പള്ളിഭാഗം യുവജന പ്രസ്ഥാനം ദൈവാലയ അങ്കണത്തിൽ ഉയർത്തിയ നക്ഷത്രം.
"അങ്ങു കിഴക്കൊരു വിളക്കു കണ്ടു...
അത്ഭുത നക്ഷത്രം രശ്മി കണ്ടു...
വഴിയൊരുക്കൂ വഴിയൊരുക്കൂ പതിതരെ...
വിശ്വ പ്രകാശ ദൂതൻ വരവായ്...





No comments:
Post a Comment