ആദരാഞ്ജലികൾ.... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, December 28, 2020

ആദരാഞ്ജലികൾ....


പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകകനായ ശ്രീ.ഷിബു പാപ്പച്ചന്റെ പിതാവ് കുടശ്ശനാട്‌ ഷാരോൺ വില്ലയിൽ (മുകളുംപുറത്ത്)
ശ്രീ. C. പാപ്പച്ചൻ നിര്യാതനായി.

സംസ്കാര ശുശൂഷകൾ പിന്നീട് കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ....

 

No comments:

Pages