കാതോലിക്കാ ബാവാ തിരുമേനിയുടെ സൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥന - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, July 10, 2021

കാതോലിക്കാ ബാവാ തിരുമേനിയുടെ സൗഖ്യത്തിനായി പ്രത്യേക പ്രാർത്ഥന


വിശുദ്ധ മാർത്തോമാശ്ലീഹായുടെ പിൻഗാമി പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ സൗഖ്യത്തിനായി ലോകമെമ്പാടും നടത്തുന്ന പ്രാർത്ഥനകളിൽ കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിലെ സംയുക്ത യുവജനപ്രസ്ഥാനങ്ങൾ ഭാഗമായി .പരിശുദ്ധ പിതാവിന് വേണ്ടി പ്രത്യേക പ്രാർത്ഥന, സന്ധ്യാനമസ്കാരത്തിന് ശേഷം നടത്തപ്പെട്ടു. പ്രാർത്ഥനയിൽ വൈദികരും, യുവജനപ്രസ്ഥാന അംഗങ്ങളും പങ്കാളികളായി.

 

No comments:

Pages