അഭി ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനി നിയുക്ത കാതോലിക്കാ ബാവ ആയി പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് ശുപാർശ ചെയ്തു .
'മലങ്കര സഭയെ സത്യത്തിലും നീതിയിലും നയിച്ച പിതാക്കന്മാർ കണ്ട് വെച്ച നിധി '
അഭിവന്ദ്യ പിതാവിന് മലങ്കര സഭയെ നയിക്കാൻ ദൈവം തമ്പുരാൻ എല്ലാ ശക്തിയും കൃപയും ചൊരിയട്ടെ ...
പ്രാർത്ഥനാശംസകൾ

No comments:
Post a Comment