യുവദീപ്തി പുരസ്കാരം റവ.സിസ്റ്റർ ദീനക്ക് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, January 18, 2022

യുവദീപ്തി പുരസ്കാരം റവ.സിസ്റ്റർ ദീനക്ക്


കുടശ്ശനാട് സെ.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ യുവദീപ്തി പുരസ്കാരം - 2022 ന് റവ.സിസ്റ്റർ ദീനക്ക് ലഭിക്കും.

അശരണരായ ആളുകൾക്കുള്ള കോലഞ്ചേരി പ്രതീക്ഷ, പ്രത്യാശ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ നല്കുന്ന നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാനിച്ചാണ് പുരസ്കാരം നല്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
19 ന് കുടശ്ശനാട് കത്തീഡലിൽ വച്ച് പരി. കാതോലിക്കാ ബാവാ അവാർഡ് ദാനം നിർവഹിക്കും.


 

No comments:

Pages