ആശംസകൾ.. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, May 8, 2022

ആശംസകൾ..

കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ 2022 മെയ് 8 ന് കൂടിയ ഇടവക പൊതുയോഗം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പ്രതിനിധികളായി തിരഞ്ഞെടുത്ത ജോൺസൺ കീപ്പള്ളിൽ, സ്റ്റാർക്കി വി ഡനിയേൽ കൊല്ലംപറമ്പിൽ, സജി മാത്യൂ മുളമൂട്ടിൽ, ബാബുകുട്ടി മാത്യൂ പോക്കാട്ട്‌ വടക്കേതിൽ, ചാക്കോ വർഗ്ഗീസ്‌ കോട്ടൂർ, ഷിജു പി മാത്യൂ മുക്കത്തയ്യത്ത്‌, ജെയിസൺ ഡേവിഡ്‌ മാവിളയിൽ എന്നിവർക്ക് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആശംസകൾ..

 

No comments:

Pages