പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ യോഗത്തിൽ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റും വികാരിയുമായ വന്ദ്യ വിൽസൺ ശങ്കരത്തിൽ അച്ചൻ അദ്ധ്യക്ഷൻ വഹിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, July 3, 2022

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ യോഗത്തിൽ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റും വികാരിയുമായ വന്ദ്യ വിൽസൺ ശങ്കരത്തിൽ അച്ചൻ അദ്ധ്യക്ഷൻ വഹിച്ചു

പെന്തിക്കോസ്തിക്ക് ശേഷമുള്ള നാലാം ഞായറാഴ്ചയും പരിശുദ്ധ തോമാശ്ളീഹായുടെ ദുക്റോനോയും ആയ ഇന്ന് ആരാധനയ്ക്ക് ശേഷം കൂടിയ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ യോഗത്തിൽ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റും വികാരിയുമായ വന്ദ്യ വിൽസൺ ശങ്കരത്തിൽ അച്ചൻ അദ്ധ്യക്ഷൻ വഹിച്ചു സംസാരിക്കുകയും തുടർന്ന് പ്രസ്ഥാനം സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുകയും ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യു എബ്രഹാം കാരയ്ക്കൽ അച്ചൻ പ്രബോധന സന്ദേശം നൽകുകയും കത്തീഡ്രൽ സഹവികാരി വന്ദ്യ ടിനോ തങ്കച്ചൻ അച്ചനും പ്രസ്ഥാനത്തിൻ്റെ സീനിയർ മെമ്പറും ഏറ്റവും ബഹുമാനിതനുമായ ശ്രീ ബാബു മുളമൂട്ടിലും ആശംസ പ്രസംഗം നടത്തുകയും ചെയ്തു..... തുടർന്ന് പ്രസ്ഥാനത്തിൻ്റെ വിവിധ പ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുകയും ഭാവി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.... തുടർന്ന് നന്ദി പറഞ്ഞ് പ്രാർത്ഥനയോടെ യോഗനടപടികൾ അവസാനിച്ചു.....







 

No comments:

Pages