വിശുദ്ധ കുർബാനയ്ക്കു ശേഷം പള്ളി ഭാഗം ഓഫീസിൻറെ മുന്നിൽ
ദേശീയ പതാക ഉയർത്തുകയുണ്ടായി. വികാരി റവ: ഫാ: വിൽസൺ ശങ്കരത്തിൽ പതാക ഉയർത്തി സഹവികാരി റവ: ഫാ: ടിനോ തങ്കച്ചൻ,പ്രസ്ഥാനം സീനിയർ അംഗം റവ: ഫാ: വിവേക് വർഗീസ് എന്നിവരും നിരവധി പ്രസ്ഥാനം അംഗങ്ങളും പങ്കെടുത്തു.
തുടർന്നു വീരമരണം വരിച്ച സൈനികൻ ശ്രി. സുജിത് ബാബുവിന്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി.
No comments:
Post a Comment