അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള- Notice - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, August 20, 2022

അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള- Notice

 മലങ്കര സഭയുടെ അഞ്ചാം കാതോലിക്കയും   മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യുസ് പ്രഥമൻ കാതോലിക്ക  ബാവായുടെ സ്മരണക്കായി കുടശ്ശനാട്‌ സെൻറ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിലെ സണ്ടേസ്‌കൂൾ വിദ്യാർത്ഥികൾക്കായി 16 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള 2002 സെപ്റ്റംബർ 10 -) തിയതി ശനിയാഴ്ച രാവിലെ 9 :30  മുതൽ കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് മൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 18 വയസ് വരെ യുള്ള ആൾക്കാർക്കായി  3  വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുക.






No comments:

Pages