അനാഥമന്ദിരം സന്ദർശിക്കുകയും ഓണസദ്യ ക്രമീകരിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, September 7, 2022

അനാഥമന്ദിരം സന്ദർശിക്കുകയും ഓണസദ്യ ക്രമീകരിക്കുകയും ചെയ്തു.

 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ റാന്നി വെച്ചുച്ചിറ മാർ ബസേലിയോസ് ഗ്രീഗോറിയോസ് മേഴ്സി ഹോം അനാഥമന്ദിരം സന്ദർശിക്കുകയും ഓണസദ്യ ക്രമീകരിക്കുകയും ചെയ്തു.




No comments:

Pages