അങ്ങ് കിഴക്കൊരു നക്ഷത്രം കണ്ടു........
ഉണ്ണിയേശുവിൻ്റെ വരവറിയിച്ച് കൊണ്ട്..... കുടശ്ശനാട് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ (ചെങ്ങന്നൂർ ഭദ്രാസനം) അങ്കണത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനം പതിവ് പോലെ 20 അടി ഉയരമുള്ള നക്ഷത്രം ഉയർത്തി......
എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്തുമസ് ആശംസകൾ......
.jpeg)
.jpeg)
.jpeg)
.jpeg)
No comments:
Post a Comment