യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ എസ്ഥേറിനു സമ്മാനിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, January 23, 2023

യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ എസ്ഥേറിനു സമ്മാനിച്ചു

ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെ ജീവകാരുണ്യ മേഖലയിൽ ജീവിതം സമർപ്പിച്ച ബഹു. സിസ്റ്റർ എസ്തേറിനു കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരവുകൾ അങ്കമാലി ഭദ്രാസാധിപൻ ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലിത്ത സമർപ്പിച്ചു.









No comments:

Pages