യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ എസ്ഥേറിനു സമ്മാനിച്ചു - Video - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, January 24, 2023

യുവദീപ്‌തി പുരസ്‌കാരം സിസ്റ്റർ എസ്ഥേറിനു സമ്മാനിച്ചു - Video


ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെ ജീവകാരുണ്യ മേഖലയിൽ ജീവിതം സമർപ്പിച്ച ബഹു. സിസ്റ്റർ എസ്തേറിനു കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരവുകൾ അങ്കമാലി ഭദ്രാസാധിപൻ ഡോ. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലിത്ത സമർപ്പിച്ചു.

No comments:

Pages