പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന് ഇത് അഭിമാന നിമിഷം....
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സീനിയർ പ്രവർത്തകനായ
റവ ഫാദർ വിവേക് വർഗീസ് Pontifical University- Rome നിന്നും Church Communication ഇല് Doctorate കരസ്ഥമാക്കിയിരിക്കുന്നു.നിലവിൽ Malta, Switzerland എന്നിവടങ്ങളിൽ വികാരി ആയി സേവനം അനുഷ്ഠിക്കുന്നു.

No comments:
Post a Comment