കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, March 26, 2023

കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.


മലങ്കര സഭയിലെ പൗരാണിക ദേവാലയമായ കുടശ്ശനാട്‌ സെ. സ്റ്റീഫൻസ് കത്തീഡ്രലിനെ സഭയിലെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് പരിശുദ്ധ കത്തോലിക്കാ ബാവായുടെ കല്പന ഇന് വിശുദ്ധ കുർബാനക് ശേഷം വായിച്ചു. വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഈ ദേവാലയത്തിനു സഹദായുടെ നാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമെന്ന പ്രത്യേകത കൂടിയുണ്ട്

No comments:

Pages