കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തിഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സൂരനാട് സെൻമേരിസ് മലങ്കര കത്തോലിക്ക ചർച്ച് ടീമംഗങ്ങൾ ഇടവക വികാരിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വെണ്മണി സെൻമേരിസ് ഓർത്തഡോക്സ് ചർച്ച് ടീമംഗങ്ങൾ ഇടവക വികാരിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി


No comments:
Post a Comment