മലങ്കര സഭയുടെ അഞ്ചാം കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യുസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണക്കായി കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയിലെ സണ്ടേസ്‌കൂൾ വിദ്യാർത്ഥികൾക്കായി 17 -) മാത്ത് അഖില മലങ്കര സണ്ടേസ്‌കൂൾ കലാമേള 2023 മെയ് 27 ആം തിയതി ശനിയാഴ്ച രാവിലെ 9 :00 മുതൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് മൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 18 വയസ് വരെ യുള്ള ആൾക്കാർക്കായി 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുക.
LOCATION: https://goo.gl/maps/DA8WiXpbpDVgP4JF7




No comments:
Post a Comment